Loksabha Election|എസ്പി ബിഎസ്പി സഖ്യം ഒരുമിച്ചതോടെ വെട്ടിലായിരിക്കുന്നത് കോൺഗ്രസാണ്
2019-01-13 10
ഉത്തർപ്രദേശിലെ ലോക്സഭാതെരഞ്ഞെടുപ്പ് നയിക്കുന്നത് രാഹുൽഗാന്ധി നേരിട്ടാണ്. 13 സോണുകളിൽ റാലി നടത്താനാണ് രാഹുൽഗാന്ധിയുടെ തീരുമാനം. അതേസമയം ഉത്തർപ്രദേശിൽ കോൺഗ്രസുമായി എസ്പി ബിഎസ്പി സഖ്യത്തിന് രഹസ്യ ധാരണയുണ്ടെന്ന് വാദങ്ങളും സജീവമാണ്